Tuesday, December 23, 2008

കെ വി സൈമണ്‍-മനുഷ്യസൃഷ്ടി- വേദവിഹാരം -(ഒരു ഭാഗം) ആലാപനം




കെ വി സൈമണ്‍ (1883 -1943 )

1883 ല്‍ ജനനം. പിതാവ്‌ വര്‍ഗീസ്‌. മാതാവ്‌ താണ്ടമ്മ . വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ കാവ്യരചനയില്‍ അനിതരസാധാരണമായ കഴിവു പ്രകടിപ്പിച്ചിരുന്നു. സഹോദരനായ കെ.വി ചെറിയാന്‍ തന്നെയായിരുന്നു ഗുരുവും. പതിമൂന്നാം വയസ്സില്‍ അദ്ധ്യാപകനായി. ഭാര്യ അയ്യൂര്‍പണ്ടാലപ്പീടികയില്‍ റാഹേലമ്മ(അയ്യൂരമ്മ) . മലയാളം കൂടാതെ സംസ്കൃതം ഇങ്ക്ളീഷ്‌, തമിഴ്‌, തെലുങ്ക്‌ എന്നിവയില്‍ പരിജ്ഞാനവും സംഗീതകലയില്‍ അറിവുമുണ്ടായിരുന്നു. ക്രിസ്തുമതപ്രചാരകനായിരുന്നു.
കൃതികള്‍: വേദവിഹാരം ,നല്ല ശമര്യര്‍, സംഗീതരത്നാവലി.

Born in 1883 in Kerala to Mr. Varghese and Mrs. Thandama .Simon grew up as a child with an exceptional skills in poetry. Taught by his elder brother K V Cherian, Simon started writing poems by the age of eight .He became a teacher at the age of 13 in Marthoma School, Eduramala.
He was a scholar in Malayalam, Sanskrit, and Tamil. He also mastered English, Hindustani, Telugu, . In 1900, he married Ayroor Pandalapedika Rahelamma (later popularly called as Ayroor Amma). K.V. Simon was one of the prominent leaders of Brethren movement in India and a founding leader of Brethren movement in Kerala.
Books: Vedaviharam, Nalla Samaryar_, Sangeetharathnavali.

റെഫ്: http://www.sakshitimes.com/index.php?Itemid=43&id=304&option=com_content&task=view

4 comments:

evuraan said...

ഏതു സ്ഥലത്താണു്‌ അദ്ദേഹം ജനിച്ചതും വളര്‍‌ന്നതുമൊക്കെ?

ജ്യോതീബായ്‌ പരിയാടത്ത്‌ said...

നന്ദി ഏവൂരാന്‍. വായിച്ച പുസ്ത്കങ്ങളില്‍ നിന്നും സൈറ്റുകളില്‍നിന്നും ജന്‍മസ്ഥലത്തെക്കുറിച്ച്‌ കേരളം എന്നല്ലാതെ മറ്റുസൂചനകളൊന്നും കിട്ടിയില്ല. അതുകാരണമാണ്‌ അതുള്‍ക്കൊള്ളിക്കാന്‍ കഴിയാഞ്ഞത്‌ .

please see the link given at the end of the text.

മുസാഫിര്‍ said...

നന്നായിട്ടുണ്ട് ആലാപനം.പഴയ മനോരമ താളുകളിലോ മറ്റോ ഇദ്ദേഹത്തെപ്പറ്റി വായിച്ചിട്ടുണ്ട്.

ഷിജു അലക്സ്‌‌: :Shiju Alex said...

ചേച്ചീ,

ഞാന്‍ കെ.വി. സൈമണിനെ സംബന്ധിച്ച ഒരു പോസ്റ്റ് ഇവിടെ http://shijualex.blogspot.com/2009/01/blog-post.html ഇട്ടിട്ടുണ്ട്. ചേച്ചിയുടെ ബ്ളോഗിലേക്ക് ഒരു ലിങ്കും കൊടുത്തിട്ടുണ്ട്. ബുദ്ധിമുട്ടാകില്ലല്ലോ അല്ലേ.


ഷിജു