അമ്മതന്‍ കണ്ണുനീര്‍പ്പെയ്ത്തില്‍ -
ക്കുളിപ്പിച്ചിറ്റുപാല്‍ കൊടുത്തുമ്മയാകും
ശ്രീതിലകം ചാര്‍ത്തി നെറ്റിമേല്‍
ഇവളെ
പാവമീകുഞ്ഞുസീതയെ
ജഗദംബ നിന്‍ ഉഴവിന്‍ചാലിലായ്
മെല്ലെക്കിടത്തുന്നേനനാഥയായ്....
(കവിത കേള്‍ക്കാം) (കവിത വായിയ്ക്കാം)
Saturday, March 7, 2009
Subscribe to:
Post Comments (Atom)


0 comments:
Post a Comment