(Read the poem here)
വി.കെ. ഗോവിന്ദന്‍ നായര്‍ ( 1903- 1978)

V. K. Govindan nair ( 1903- 1978)
Born at Thrikkudi, near Ottappalam, Palakkad District. Education at Thrissur and Thrissinapalli. Started his career at Govt. Press, Madras at the age of 25.
Important Works : Avilppothi, V.K.Govindan Nayarude Kruthikal(Works of V.K.Govindan Nair)
Awards : 'Odakkuzhal' award for V.K.Govindan Nayarude Kruthikal.
'Kerala Sahithya Academy' Award for 'Avilppothi'
വി.കെ. ഗോവിന്ദന്‍ നായര്‍ ( 1903- 1978)

ജനനം പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്ത തൃക്കുടി.
തൃശ്ശൂരിലും തൃശ്ശിനാപ്പള്ളിയിലുമായി വിദ്യാഭ്യാസം
മദ്രാസ് ഗവണ്‍മേന്റ് പ്രസ്സില്‍ തൊഴില്‍ജീവിതം ഇരുപത്തഞ്ചാം വയസ്സില്‍ ആരംഭിച്ചു.
പ്രധാനകൃതികള്‍: അവില്‍പ്പൊതി,വി.കെ. ഗോവിന്ദന്‍ നായരുടെ കൃതികള്‍
പുരസ്കാരങ്ങള്‍: വി.കെ. ഗോവിന്ദന്‍ നായരുടെ കൃതികള്‍ക്ക് ഓടക്കുഴല്‍ സമ്മാനം. അവില്‍പ്പൊതിയ്ക്ക് കേരളസാഹിത്യ അക്കാദമിപുരസ്കാരം
തൃശ്ശൂരിലും തൃശ്ശിനാപ്പള്ളിയിലുമായി വിദ്യാഭ്യാസം
മദ്രാസ് ഗവണ്‍മേന്റ് പ്രസ്സില്‍ തൊഴില്‍ജീവിതം ഇരുപത്തഞ്ചാം വയസ്സില്‍ ആരംഭിച്ചു.
പ്രധാനകൃതികള്‍: അവില്‍പ്പൊതി,വി.കെ. ഗോവിന്ദന്‍ നായരുടെ കൃതികള്‍
പുരസ്കാരങ്ങള്‍: വി.കെ. ഗോവിന്ദന്‍ നായരുടെ കൃതികള്‍ക്ക് ഓടക്കുഴല്‍ സമ്മാനം. അവില്‍പ്പൊതിയ്ക്ക് കേരളസാഹിത്യ അക്കാദമിപുരസ്കാരം
V. K. Govindan nair ( 1903- 1978)
Born at Thrikkudi, near Ottappalam, Palakkad District. Education at Thrissur and Thrissinapalli. Started his career at Govt. Press, Madras at the age of 25.
Important Works : Avilppothi, V.K.Govindan Nayarude Kruthikal(Works of V.K.Govindan Nair)
Awards : 'Odakkuzhal' award for V.K.Govindan Nayarude Kruthikal.
'Kerala Sahithya Academy' Award for 'Avilppothi'

6 comments:
ഗഹനമായ വരികള്‍ മനോഹരമായ ആലാപനത്തിലൂടെ, ലളിതമായി തോന്നുന്നു.
(ലീറിക്സ് മാത്രം കണ്ടിരുന്നെങ്കില്‍ ഒരു പക്ഷേ, മുഴുവന്‍ വായിച്ചു നോക്കുക പൊലും ഇല്ലായിരുന്നു!)
Kettilla chechy... Chilappol ente computer problem ayirikkum.
Ashamsakal...!!!
aalaapanathiloode kavithaye kooduthal
lalithavum manoharavumakiyirikunnu.
Thank u verymuch jyothichechi.
വാകച്ചാർത്ത് എന്ന വാക്കു മനസ്സിലുണ്ടാക്കുന്ന ആർദ്ദ്രതയെക്കുറിച്ച് പലപ്പോഴുമാലോചിക്കാറുണ്ട്..
കണ്ണന്റെ മുന്നിൽ ഈ ഭക്തന്റെയും തപ്ത ബാഷ്പം
മാകന്ദാശുകമല്ലേ, ടീച്ചറേ.
മാകന്ദാശുക മാണൊ മാകന്ദാശുഗമാണോ എന്നു സംശയം തോന്നിയിരുന്നു. ടെക്സ്റ്റ് പ്രിന്റഡ് ലഭ്യമായത് അങ്ങനെ തന്നെ സ്കാന്‍ ചെയ്തു ചേര്‍ക്കുകയാണു പതിവ്. ഇതിലും അതാണു പറ്റിയത്. എന്‍ ബി എസ്സിന്റെ നൂറ്റാണ്‍റ്റിന്റെ കവിതകളില്‍ നിന്നാണു ഇതും.
ചൊല്ലിയത് ശ്രദ്ധിച്ചിരിക്കുമല്ലോ. അതില്‍ മാകന്ദാശുകം തന്നെയാണ്. റ്റെക്സ്റ്റ് സ്കാന്‍ ചെയ്യും മുന്‍പ് അതു തിരുത്താമായിരുന്നു . സംശയം കൊണ്ടു വേണ്ടെന്നു വെച്ചതാണ്
Post a Comment