അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Sunday, July 19, 2009

ഗുരുവായൂര്‍‌ബ്‌ഭക്തന്റെ ആവലാതി-വി.കെ. ഗോവിന്ദന്‍‌ നായര്‍



(കവിത കേൾക്കാം )

(കവിത വായിക്കാം)


 



വി.കെ. ഗോവിന്ദന്‍‌ നായര്‍‌ ( 1903- 1978)
ജനനം പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്ത തൃക്കടീരി

തൃശ്ശൂരിലും തൃശ്ശിനാപ്പള്ളിയിലുമായി വിദ്യാഭ്യാസം
മദ്രാസ് ഗവണ്‍‌മേന്റ് പ്രസ്സില്‍‌ തൊഴില്‍‌ജീവിതം ഇരുപത്തഞ്ചാം വയസ്സില്‍‌ ആരംഭിച്ചു.


പ്രധാനകൃതികള്‍‌:
അവില്‍‌പ്പൊതി,വി.കെ. ഗോവിന്ദന്‍‌ നായരുടെ കൃതികള്‍‌

പുരസ്കാരങ്ങള്‍‌: വി.കെ. ഗോവിന്ദന്‍‌ നായരുടെ കൃതികള്‍‌ക്ക് ഓടക്കുഴല്‍‌ സമ്മാനം. അവില്‍‌പ്പൊതിയ്ക്ക് കേരളസാഹിത്യ അക്കാദമിപുരസ്കാരം


V. K. Govindan nair
( 1903- 1978)

Born at Thrikkadeeri near Ottappalam, Palakkad District. Education at Thrissur and Thrissinapalli. Started his career at Govt. Press, Madras at the age of 25.

Important Works
: Avilppothi, V.K.Govindan Nayarude Kruthikal(Works of V.K.Govindan Nair)

Awards : '
Odakkuzhal' award for V.K.Govindan Nayarude Kruthikal.
'Kerala Sahithya Academy' Award for 'Avilppothi'

11 comments:

  1. ഗഹനമായ വരികള്‍ മനോഹരമായ ആലാപനത്തിലൂടെ, ലളിതമായി തോന്നുന്നു.

    (ലീറിക്സ് മാത്രം കണ്ടിരുന്നെങ്കില്‍ ഒരു പക്ഷേ, മുഴുവന്‍ വായിച്ചു നോക്കുക പൊലും ഇല്ലായിരുന്നു!)

    ReplyDelete
  2. Kettilla chechy... Chilappol ente computer problem ayirikkum.

    Ashamsakal...!!!

    ReplyDelete
  3. aalaapanathiloode kavithaye kooduthal
    lalithavum manoharavumakiyirikunnu.
    Thank u verymuch jyothichechi.

    ReplyDelete
  4. വാകച്ചാർത്ത്‌ എന്ന വാക്കു മനസ്സിലുണ്ടാക്കുന്ന ആർദ്ദ്രതയെക്കുറിച്ച്‌ പലപ്പോഴുമാലോചിക്കാറുണ്ട്‌..
    കണ്ണന്റെ മുന്നിൽ ഈ ഭക്തന്റെയും തപ്ത ബാഷ്പം

    ReplyDelete
  5. മാകന്ദാശുകമല്ലേ, ടീച്ചറേ.

    ReplyDelete
  6. മാകന്ദാശുഗം തന്നെയാവാനാണു സാധ്യത. മാകന്ദത്തിനു തേന്മാവു കൂടാതെ
    , കാമന്റെ പഞ്ചശരങ്ങളൊലൊന്നു എന്നും അർത്ഥം കാണുന്നു .ആശുഗത്തിന്‌ പക്ഷി എന്നും ശരവേഗത്തിൽ പായുന്നതു എന്നും.

    ReplyDelete
  7. ഒറ്റപ്പാലത്തടുത്ത് തൃക്കടീരിയാണ്. തൃക്കുടി അല്ല.

    ReplyDelete