വായിക്കാതെ തന്നെ മനസ്സിലാകും വിധം നിറുത്തി, നിറുത്തി ചൊല്ലിയിട്ടുണ്ട്. കേട്ടിരിക്കുന്നവരുടെ നിശ്ശബ്ദതയും, നിസ്സംഗത്വവും ശ്രദ്ധിച്ചു. അവരുടെ മനസ്സിലെ ചിന്തകൾ എന്തായിരിക്കും എന്നോർത്തു പോയി.
ശമം വെടിഞ്ഞ വാക്കുകൾ
-
വിജു നായരങ്ങാടി
കവിത സാധാരണ കേവല വായനയ്ക്ക് വഴങ്ങുന്ന മാധ്യമമല്ല. കവിതയുടെ
പാരമ്പര്യബോധത്തിൽ വായനയുടെ ഗഹനരീതികൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്. കവിതയുടെ
ആന്തര...
വീടങ്ങിനെയാണു്
ReplyDeleteഅതെല്ലാരെയും ഇഷ്ടപ്പെടും
വീടിനു വിഭാഗിയതില്ല
ഒരു ഗ്രൂപ്പുമില്ലല്ലോ
ജ്യോതിക്കും പാമ്പിനും
പിന്നെ പ്രിയ കെജിക്കും
ദേവിയും , പാര്‍ട്ടിയും
തൊട്ടു നോക്കാത്ത
കൊടി വീശിയഭിവാദ്യം
really good. Touching.
ReplyDeleteഅവരുടെ സന്തോഷത്തില്‍ ഒരു പങ്ക് ഞാനുമെടുത്തു......
ReplyDeleteഈ ചൊല്ലലിന്റെ ഭംഗിയും ഔചിത്യവും ഒന്നു വേറെ തന്നെ!
ReplyDeleteവായിക്കാതെ തന്നെ മനസ്സിലാകും വിധം നിറുത്തി, നിറുത്തി ചൊല്ലിയിട്ടുണ്ട്. കേട്ടിരിക്കുന്നവരുടെ നിശ്ശബ്ദതയും, നിസ്സംഗത്വവും ശ്രദ്ധിച്ചു. അവരുടെ മനസ്സിലെ ചിന്തകൾ എന്തായിരിക്കും എന്നോർത്തു പോയി.
ReplyDeleteവി എം കെ
അഭിവാദ്യത്തിനു നന്ദി ജെയിംസ് സണ്ണി പാറ്റൂര്‍ . നാറാണത്തു ഭ്രാന്തന് ,പ്രയാണ്‍,ശ്രീനാഥന്‍ മാഷ് , വിയേംകെ ജീ .
ReplyDeleteTouching....
ReplyDeleteThanks
Deleteമനോഹരമായി ചൊല്ലിയിരിക്കുന്നു.
ReplyDeleteനന്ദി.
Thanks
Delete