ശലഭപ്പൊടിപ്പും ശ്മശാനപ്പാതയും
-
* ശലഭപ്പൊടിപ്പും ശ്മശാനപ്പാതയും *
ഇടയ്ക്ക്
ചാരിയ വാതിലിടയിലൂടെ
ചില നിശ്ശബ്ദനടത്തങ്ങളിലേക്ക്
അമ്മ കാണാതെ
കുട്ടി കണ്ണയക്കാറുണ്ട്.
ഉമ്മറപ്പാതവഴിയിലൂട...
8 months ago
കുമാര മഹാകവിയുടെ ലീലയും നളിനിയും എൻറ്റെ ഏറ്റവും പ്രിയപ്പെട്ട കവിതകളാണ്.ഒരുതരത്തിൽ മനപ്പാഠമെന്നു പറയാം.എങ്കിലും അത് മറ്റൊരാൾ മനോഹരമായി ചൊല്ലിക്കേൾക്കുന്നത് ഒരു രോമാഞ്ചമുളവാക്കുന്ന അനുഭവം തന്നെ.അതുകൊണ്ടു തന്നെ കാവ്യം സുഗേയത്തിൻറ്റെ കർത്താവായ ജ്യോതീബായ് പരിയാടത്തിന്ന് എൻറ്റെ ഹ്ര്‌ദയം നിറഞ്ഞ നന്ദി.
ReplyDeletechandroth Purushothaman
chandroth44@gmail.com
നന്ദി
Deleteവളരെ മനോഹരമായ ആലാപനം. വളരെ മഹത്തായ ഒരു കാര്യമാണ് ജ്യോതി ചെയ്യുന്നത്. എല്ലാ ആശംസകളും!
ReplyDelete:)
Deleteശ്രുതിമധുരമീയാലാപനം ...കേട്ടൊ ടീച്ചറെ
ReplyDelete:)
Deleteമനോഹരമായിരിക്കുന്നു..ഓരോ വരിയും വ്യക്തം, ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ശബ്ദമാധുര്യം..
ReplyDeleteThanks
Deleteഏറ്റവുംകൂടുതല്‍ ശ്രവ്യസുഖം തരുന്നു. മധുരതരമീ ആലാപനം.
ReplyDeleteആശാന്റെ മഹത്തരങ്ങളായ ജീവിതദര്‍ശനങ്ങള്‍ ചേച്ചിയുടെ മനോഹരമായ ശബ്ദത്തില്‍ അതീവമഹാത്തരങ്ങളാകുന്നു!
ReplyDelete