അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...

Monday, December 12, 2011

താമസം-കെ.ജി .ശങ്കരപ്പിള്ള

10 comments:

 1. വീടങ്ങിനെയാണു്
  അതെല്ലാരെയും ഇഷ്ടപ്പെടും
  വീടിനു വിഭാഗിയതില്ല
  ഒരു ഗ്രൂപ്പുമില്ലല്ലോ
  ജ്യോതിക്കും പാമ്പിനും
  പിന്നെ പ്രിയ കെജിക്കും
  ദേവിയും , പാര്‍ട്ടിയും
  തൊട്ടു നോക്കാത്ത
  കൊടി വീശിയഭിവാദ്യം

  ReplyDelete
 2. അവരുടെ സന്തോഷത്തില്‍ ഒരു പങ്ക് ഞാനുമെടുത്തു......

  ReplyDelete
 3. ഈ ചൊല്ലലിന്റെ ഭംഗിയും ഔചിത്യവും ഒന്നു വേറെ തന്നെ!

  ReplyDelete
 4. വായിക്കാതെ തന്നെ മനസ്സിലാകും വിധം നിറുത്തി, നിറുത്തി ചൊല്ലിയിട്ടുണ്ട്. കേട്ടിരിക്കുന്നവരുടെ നിശ്ശബ്ദതയും, നിസ്സംഗത്വവും ശ്രദ്ധിച്ചു. അവരുടെ മനസ്സിലെ ചിന്തകൾ എന്തായിരിക്കും എന്നോർത്തു പോയി.

  വി എം കെ

  ReplyDelete
 5. അഭിവാദ്യത്തിനു നന്ദി ജെയിംസ് സണ്ണി പാറ്റൂര്‍ . നാറാണത്തു ഭ്രാന്തന്‍ ,പ്രയാണ്‍,ശ്രീനാഥന്‍ മാഷ്‌ , വിയേംകെ ജീ .

  ReplyDelete
 6. മനോഹരമായി ചൊല്ലിയിരിക്കുന്നു.
  നന്ദി.

  ReplyDelete