(കവിത വായിക്കുക)
വി.സി. ബാലകൃഷ്ണപ്പണിക്കര്‍. (1 March 1889 – 20 October 1912)
മലയാള കവിതയിലെ പരിവര്‍ത്തനയുഗത്തിന്റെ ശില്പികളില് ഒരാളായിരുന്നു വി.സി. ബാലകൃഷ്ണപ്പണിക്കര്‍ . പരമ്പരാഗത ശൈലിയില്‍ നിന്നും കാല്പനികതയിലേക്കുള്ള പരിവര്‍ത്തനത്തില്‍ ഇദ്ദേഹത്തിന്റെ കവിതകള്‍ നിര്‍ണായക സ്വാധീനം ചെലുത്തി. പത്രപ്രവര്‍ത്തനത്തിലും അദ്ദേഹം കഴിവു തെളിയിച്ചിട്ടുണ്ട്. 'കേരളചിന്താമണി', 'മലബാറി', 'ചക്രവര്‍ത്തി' തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. മലബാറിയില്‍ സ്വദേശാഭിമാനിയെ പ്രകീര്‍ത്തിച്ചു കൊണ്ട് ലേഖനങ്ങള്‍ എഴുതി. നീതിസാരങ്ങള് ,നാഗാനന്ദം, ഒരു വിലാപം, വിശ്വരൂപം എന്നിവയാണ് കവിതകള്‍ . ഇന്ദുമതീസ്വയംവരം എന്ന നാടകവും രചിച്ചിട്ടുണ്ട്. ഒരു വിലാപം (1908) അദ്ദേഹം രചിച്ചത് പത്തൊന്‍പതാം വയസ്സിലാണ്. ഇരുപത്തിമൂന്നു വയസ്സില്‍ അദ്ദേഹം അന്തരിച്ചു
V C Balakrishnappanikkar
V C Balakrishnappanikkar was one of the morning stars of the age of transformation in the Malayalam poetry. His poems predicted the transmutation of Malayalam poetry from the traditional neo- classicist to a romanticist epoch. V C proved his skill as a journalist and editor. He edited 'Kerala Chinthamani', 'Malabari' and 'Chakravarthi'. He wrote articles praising Swadeshabhimani Ramakrishnappillai in the journal Malabari. His poetical works include, Neethisarangal, Naganandam, Oru Vilapam and VIswaroopam. Apart from this he wrote a drama, Indumathi swayamvaram. He died at the age of 23. Oru Vilapam was written in the year 1908, when he was 19 years of age.
:-)
ReplyDeleteഉപാസന
പണ്ടെങ്ങോ പഠിച്ചു മറന്ന കവിത!
ReplyDeleteചില കാരണങ്ങളാല്‍ പല വരികള്‍ ഇന്നും ഒര്മ്മയില് ഉണ്ടായിരുന്നു.
എല്ലാം വീണ്ടും ഓര്‍ക്കുവാന്‍ ഉപകരിച്ചു.... ആ നല്ല സ്ക്കൂള് ദിനങ്ങളേയും
അഞ്ചുകൊല്ലം കഴിഞ്ഞുള്ള മറുപടി സ്വീകരിയ്ക്കില്ല... :)))))))))))))))))
DeleteTHottadutha nimishathethu sweekarikkumallo. sathyathil orumichoru marupadi thazhe njan thanne ittathu kandilla :)
Deleteആ കമെന്റ് ഡിലീറ്റ് ചെയ്തോ?
Deleteഎന്തായാലും എല്ലാം സ്വീകരിച്ചു...:)
thaazheyulla comment pinneyanu kandathu. achayante comment kanum munpe athu delete cheythirunnu
Deleteഎന്തു കൊണ്ടും അഭിനന്ദിക്കേണ്ട പരിശ്രമം. കൂടുതല്‍ കവിതകള്‍ പ്രതീക്ഷിക്കുന്നു.
ReplyDeletehk santhosh
http://hksanthosh.blogspot.com
ഉപാസന ,സന്തോഷ് ,സജി, അഭിപ്രായങ്ങൾക്ക് നന്ദി
ReplyDeleteഈ മട്ടാളുന്ന ശോകപ്രകൃതിയെ മൊഴിയാൽ
ReplyDeleteതൊട്ടുണർത്തുന്നിതാരോ?
കാവ്യത്തേൻ ചുണ്ടിലൂറും പടി ഇതളിതളായ്
നീർത്തിമുത്തുന്നിതാരോ!
ആമഗ്നം, വൃത്തഭംഗിപ്രചുരിമ തകരാ-
താർദ്രമായ്, സാന്ദ്രമായി-
ട്ടേവം ഭാവപ്രപഞ്ചം സുമധുര രവമോ-
ടാലപിക്കുന്നിതാരോ!!
thanks Shaji
Deleteആതങ്കം മാറ്റാന്‍ ഉതകും
ReplyDeleteഈ കവിതയുടെ മുഴുവൻ വരികളും കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ..
ReplyDeleteSend your mailid
DeleteHis period of living and age at death not matching... please check.. at the age of 23 he left the world... 1915-1899 = 26
ReplyDeleteThank you. corrected.
Delete