അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...

Wednesday, June 23, 2010

'കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- XI

ബാലിവധം -തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ
(കവിത വായിക്കാം ) 
(കവിത  കേള്‍ക്കാം )

ദീപം- പി കുഞ്ഞിരാമൻ നായർ
(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )

  

വീടുകൾ- ഒ. എൻ .വി കുറുപ്പ്
(കവിത വായിക്കാം ) 

(കവിത  കേള്‍ക്കാം )
 

മാമ്പഴക്കാലം- പി പി രാമചന്ദ്രൻ
(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )

 കുറ്റിപ്പുറം പാലം -ഇടശ്ശേരി ഗോവിന്ദ നായർ

(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )
8 comments:

 1. നല്ല ആലാപനം . രാമായണ മാസകാലം ഓര്‍മ്മ വരുന്നു. അമ്പലമുറ്റത്തെത്തിയ പ്രതീതി. നന്ദി! പവനന്‍ ആലിലകള്‍ ഇടക്ക വായിക്കുന്നു.....

  ReplyDelete
 2. പിണറായിയും അച്യുതാനന്ദനും
  തമ്മിലുള്ള
  അടിപിടി രാമായണകാലത്തും ഉണ്ടായിരുന്നെന്നുതോന്നി ഒരുഞെട്ടല്‍ ഞെട്ടി ഞാന്‍.
  രണ്ടാമത്തെ ഞെട്ടലിനുള്ള സമയം
  ഉണ്ടാകണമെങ്കില്‍
  ബാലി-സുക്ക്രിമാര്‍ ഇനിയും കെട്ടിപ്പിടിച്ചു ചവചവാ ചവക്കണം.
  ജയ് ഹനുമതി !

  ReplyDelete
 3. Blogger ശ്രീനാഥന്‍ said...

  ഈ കവിത വായിച്ചിരുന്നില്ല, നന്നായി ചൊല്ലി, അഭിനന്ദനം.

  June 22, 2010 4:08 PM
  Blogger ശ്രീകുമാര്‍ കരിയാട്‌ said...

  ലക്ഷക്കണക്കിനു കവിതകള്‍ അകത്തും
  പുറത്തും എഴുതിമാച്ച്
  അലകടല്‍ പോലെ പെരുകിനിന്നവനേ,
  ജീവിതത്തിന്റെ ക്ഷണികതയെ
  എത്ര വിനയപൂര്‍വ്വം നീ കുറിച്ചുവെക്കുന്നു !

  ഏതൊരു മനുഷ്യനെയും കണ്ണീരണിയിക്കാന്‍
  നിനക്കു കഴിഞ്ഞു.
  ഞങ്ങളുടെ അഹംകാരം മാഞ്ഞുമാഞ്ഞു പോകുന്നു.

  വിഷാദവും അറിവും സ്ഫുരിക്കുന്ന കവിചിത്തത്തെ
  മനോഹരമായി
  ശബ്ദത്തിലും കൊളുത്തിവെക്കാന്‍
  ജ്യോതിക്കു കഴിഞ്ഞു !

  കവിയെ ഒന്നുകൂടി വണങ്ങിക്കോട്ടെ !!!!!!!

  June 24, 2010 7:48 AM
  Blogger സോണ ജി said...

  ഈ കവിത ഇപ്പോഴാണു്‌ കാണുന്നത്. പരിചയപ്പെടുത്തലിനും ആലാപനത്തിനും ഒത്തിരി നന്ദി!
  പി മാഷേ.............

  June 25, 2010 2:33 AM

  ReplyDelete
 4. "വീടുകൾ -ഒ. എൻ വി കുറുപ്പ്‌"
  1 Comment - Show Original Post

  Blogger സോണ ജി said...

  മധുരദായകം

  ReplyDelete
 5. "മാമ്പഴക്കാലം-പി പി രാമചന്ദ്രൻ"
  3 Comments - Show Original Post Collapse comments

  Blogger ശ്രീനാഥന്‍ said...

  എത്ര മാമ്പഴകാലം അകലെ! പഴച്ചാറു പൊടിക്കും ബാല്യമോർത്തു, നന്ദി

  June 22, 2010 4:15 PM
  Blogger ഭൂതത്താന്‍ said...

  മാമ്പ ഴക്കാലം ...നന്നായി ചേച്ചി

  June 23, 2010 11:57 PM
  Blogger സോണ ജി said...

  മാമ്പഴം നുണഞ്ഞു കവിതയിലും , ആലാപനത്തിലും !!

  June 25, 2010 2:40 AM

  ReplyDelete
 6. "കുറ്റിപ്പുറം പാലം -ഇടശ്ശേരി ഗോവിന്ദന്‍ നായര്‍"
  2 Comments - Show Original Post Collapse comments

  Blogger സോണ ജി said...

  നന്നായി ചേച്ചി. ഇതില്‍ തയ്യാറെടുപ്പുകള്‍ കുറച്ചതായി തോന്നി. പെട്ടെന്ന് ചെയ്തൊരു പ്രതീതി അല്ലേ.....?

  June 23, 2010 11:56 AM

  ReplyDelete
 7. kuttipuram palavum,veedukalum,ellam thanne enne veendum ente pathinonnamtharathileykku koottikondu poyi njn valare aswadhichu kavitha vayana thudangiyathu kuttipuram palam muthalanu ennathum vasthavam athu hridhyamayi alapichathinu teacherkku nandhi

  ReplyDelete