അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...

Friday, December 18, 2009

കുമാരനാശാന്‍ - കരുണ

41 comments:

 1. Sundaram... Manoharam... Ashamsakal Chechy.....!!

  ReplyDelete
 2. Aalapanam gambeeram chechi...
  (!!!! ) :)

  ReplyDelete
 3. എല്ലാ കാലത്തെയും കാവ്യ സങ്കല്‍പ്പങ്ങള്‍ക്ക് പെരുമ പകരുന്ന ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നെയും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു

  ReplyDelete
 4. ആശംസകള്‍, ജ്യോതിചേച്ചി

  ReplyDelete
 5. ചേച്ചി ആലാപനം‌ പതിവുപോലെ ഹൃദ്യം കവിതയുടെ മനസ്സ് തൊട്ടവായന

  ReplyDelete
 6. മധുരമായ ആലാപനം...നന്നായി ആസ്വദിച്ചു....

  ReplyDelete
 7. ജ്യോതി,

  മനൊഹരമായ ആലാപനം... മുൻപൊരിക്കൽ ഞാൻ ജ്യോതിയോടു നേരിട്ട്‌ പറഞ്ഞതാണെന്ന് തോന്നുന്നു. ശബ്ദം ഒരു കുട്ടിയുടെ പോലെയെന്ന്... ഒരിക്കൽ കൂടി അത്‌ ആവർത്തിക്കട്ടെ.. മനോഹരമായ ശബ്ദം.. ഉച്ഛാരണശുദ്ധിയുമുണ്ട്‌... കിളിപ്പാട്ട്‌ ഒന്ന് ശ്രമിച്ച്‌ നോക്കു... നല്ല ഇമ്പം ഉണ്ടാവും അത്‌ ജ്യോതിയുടെ ശബ്ഫത്തിൽ കേൾക്കാൻ...

  ReplyDelete
 8. കുമാരനാശാനെ വീണ്ടും വായിക്കാന്‍
  ആലോചിച്ചു തുടങ്ങിയിട്ട് കുറച്ചു നാളായി..
  ഇപ്പോള്‍ ഒരു നൂറുരു വായിക്കുന്നതിനേക്കാള്‍
  ആഴത്തില്‍ ഈ ശബ്ദം അതു പകര്‍ന്നു തരുന്നു.
  എത്ര ഹൃദ്യം..നന്ദി.

  ReplyDelete
 9. KARUNA (RECORD) CHEYVAAN ENTHU THAAMASAM...
  ENNU KARUTHI IRIKKUKAYAAYIRUNNU .
  IT IS A GREAT TASK TO GIVE MUSICAL EXPRESSION TO THE
  COMP-AASANATE KAAVVYAM karuna.

  abhinandanamgal!!!!!!!!!!!!!

  ReplyDelete
 10. Jyothi,
  Really good work.I have gone through Karuna,Swathandhryam.

  Dwarakanath

  ReplyDelete
 11. കരുണരസം കരകവിഞ്ഞു. വളരെ നന്നായിട്ടുണ്ട്.

  ReplyDelete
 12. I red a article about u r effort in Mathrubhoomi... really its a great contribution to Malayalam .. wish u all the best .

  ReplyDelete
 13. It s a good support to our malayalam.... nice.. nd wish u all success..

  ReplyDelete
 14. http://www.scribd.com/doc/22214956/karuna-kumaranasan#download

  ReplyDelete
 15. വായിച്ചാൽ ഇത്രയും ശക്തമായി ഹൃദയത്തിൽ കയറില്ല. ഒന്നുകൂടി വായിക്കാൻ ഇരുന്നതാണ്. കേട്ട് കഴിഞ്ഞപ്പോൾ ഒരു സുഖമുള്ള ദുഃഖം മനസ്സിൽ നിറയുന്നു. നന്ദി

  മനു എം ജി (9446523577)

  ReplyDelete
 16. ആശാന്‍ കവിതകള്‍ ചേച്ചിയുടെ ശബ്ദത്തില്‍ അതിമനോഹരം!

  ReplyDelete
 17. Arenkilum idinte ashayam parnnutharumo
  Whatsapp no:8137959552
  Pls....

  ReplyDelete