സമാനം
-
ഉഴലുക എന്നത് അനുഭവിച്ചി ട്ടുണ്ടോ ? പ്രായലിംഗഭേദങ്ങളില്ലാതെ
ആള,ർത്ഥ,ദേശ,കാലങ്ങളില്ലാതെ ഇരട്ടിക്കിരട്ടിയായി അർത്ഥഗാഢമായി വാക്ക്
ആത്മാവിനെ അനുഭവിക്കുന്നതറിഞ്ഞ...
ശമം വെടിഞ്ഞ വാക്കുകൾ
-
വിജു നായരങ്ങാടി
കവിത സാധാരണ കേവല വായനയ്ക്ക് വഴങ്ങുന്ന മാധ്യമമല്ല. കവിതയുടെ
പാരമ്പര്യബോധത്തിൽ വായനയുടെ ഗഹനരീതികൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്. കവിതയുടെ
ആന്തര...
ആദരിക്കാം നമുക്കീ പ്രതിഭാധനനെ.. ആദരവോടെ, യൂസുഫ്പ.
ReplyDeletegud
ReplyDeleteEppozatheyum Pole, Manohram, Ashamsakal...!!!
ReplyDeletejyothi.. ican't hear...!!!
ReplyDeleteഉചിതമായി, വളരെ നന്നായി
ReplyDeleteജ്യോതി ...ഉജ്ജയിനിയിലെ രാപ്പകലുകള്‍ നന്നായി ആലപിച്ചിരിക്കുന്നു...അവസാന ഭാഗം കൂടുതല്‍ ഹൃദ്യമായി അനുഭവപ്പെട്ടു.....
ReplyDeleteനല്ല സംരംഭം.ഇവിടെത്താന്‍ വൈകിപോയി.
ReplyDeleteപാതവക്കത്തു നടക്കെ നിൻ കാലടി-
ReplyDeleteപ്പാടിൽ തെളിയുന്നു നിന്റെ മാത്രം വഴി ;
മറ്റുള്ളവർക്കു വഴി ഇതേ മട്ടു
കണ്ടെത്തെണ്ടയോ? നീ ഒതുങ്ങി നടക്കുക....