അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...

Friday, November 4, 2011

കളിയച്ഛന്‍- പി കുഞ്ഞിരാമൻ നായർ

10 comments:

 1. ജ്യോതി അടുത്തകാലത്തു ചൊല്ലിയവയിൽ ഏറ്റവും ഗംഭീരമായത് ഈ കളിയഛനാണ്. കവിതയുടെ തേജസ് നിലനിർത്താനും പൊലിപ്പിക്കാനും ആലാപനത്തിനായി. ഒരു വമ്പൻ തന്നെ ഈ കുഞ്ഞിരാമൻ നായര് ...പാട്ടു കഴിഞ്ഞോരു ഗായകൻ വെച്ചതാം ചേങ്ങലം പോലെ മയങ്ങുന്നു ഭൂതലം!

  ReplyDelete
 2. നന്ദി ശ്രീനാഥന്‍ മാഷെ.... thanks Gigi

  ReplyDelete
 3. കളിയഛന്‍ സിനിമയാക്കുന്നു. NFDC. സംവിധാനം ഫറൂക്ക്. ഞാന്‍ സഹായി. ഷൂട്ടിങ്ങ് തീര്‍ന്നു. ഒറ്റപ്പാലം... കൊല്ലങ്കോട്... മനോജ്.കെ.ജയന്‍ - പി. പദ്മശ്രീ ശിവന്‍ നമ്പൂതിരി കളിയഛന്‍.

  ReplyDelete
 4. http://www.youtube.com/watch?v=Er-TZm-MGmY

  ReplyDelete
  Replies
  1. Kandu. Thanks. Addehathinu oru cheriya abadham patti. Anangappanineermanam amganappanineermanam ennayippoyi.

   Delete
 5. ഒന്നുകൂടി കേള്‍ക്കാന്‍ തോന്നി. കേട്ടാലും കേട്ടാലും മതിവരുന്നില്ല.

  ReplyDelete
 6. കേള്‍ക്കുംതോറും കൂടുതല്‍ കൂടുതല്‍ ആസ്വാദ്യമായി തോന്നുന്നു. ചൊല്ലലിന്‍റെ ഭംഗി പറയാതെവയ്യ.

  ReplyDelete
 7. ഇതിന്റെ വരികൾ കിട്ടുമോ

  ReplyDelete
 8. ഞങ്ങൾക്ക് ഡിഗ്രി ക്ലാസ്സിൽ പഠിക്കാൻ ഉണ്ട് അത് കൊണ്ട് വരികൾ കിട്ടിയാൽ നന്നായിരുന്നു, ഒന്ന് സഹായിക്കാമോ?

  ReplyDelete