'പിന്നെയെല്ലാമലിഞ്ഞൊന്നായ്
സത്തുമസത്തുമല്ലാത്ത
മഹാസാന്ദ്രവ്യാപ്തിയായ്
കേവലനാദമായ്
ഘനപ്രജ്ഞയായാനന്ദമായ്
അലകലടങ്ങി നിഷ്പന്ദമായ്
ശാന്തമാകുന്നു ശാന്തമാകുന്നു ...'
സത്തുമസത്തുമല്ലാത്ത
മഹാസാന്ദ്രവ്യാപ്തിയായ്
കേവലനാദമായ്
ഘനപ്രജ്ഞയായാനന്ദമായ്
അലകലടങ്ങി നിഷ്പന്ദമായ്
ശാന്തമാകുന്നു ശാന്തമാകുന്നു ...'
കക്കാടിന്റെ ഈ കവിത ആദ്യമായാണ് കേൾക്കുന്നത്, ഏറെ നന്നായിരുന്നു.
ReplyDeleteനന്ദി.
സുരേഷ്.
:) santhosham
DeleteVery touching recitation. Thanks.
ReplyDeleteThanks
Deleteതാങ്ക്സ്
ReplyDeleteനന്ദി ജ്യോതി മേം
ReplyDeleteTouching..
ReplyDelete:) thanks
Deleteഏറെ നന്നായിരുന്നു.
ReplyDeleteThanks
DeleteDear Jyothi, Was looking out for the lines, for many years !!
ReplyDeleteStill remember the power of "intensive Care" when I read it in Mathrubhoomi weekly first time, way back in 1985 or 86. Thank you.