അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Saturday, May 31, 2014

ഇന്റെൻസിവ് കെയർ-എൻ എൻ കക്കാട്

'പിന്നെയെല്ലാമലിഞ്ഞൊന്നായ്
സത്തുമസത്തുമല്ലാത്ത
മഹാസാന്ദ്രവ്യാപ്തിയായ്
കേവലനാദമായ്
ഘനപ്രജ്ഞയായാനന്ദമായ്
അലകലടങ്ങി നിഷ്പന്ദമായ്
ശാന്തമാകുന്നു ശാന്തമാകുന്നു ...'


11 comments:

  1. കക്കാടിന്റെ ഈ കവിത ആദ്യമായാണ് കേൾക്കുന്നത്, ഏറെ നന്നായിരുന്നു.

    നന്ദി.

    സുരേഷ്.

    ReplyDelete
  2. ഏറെ നന്നായിരുന്നു.

    ReplyDelete
  3. Dear Jyothi, Was looking out for the lines, for many years !!
    Still remember the power of "intensive Care" when I read it in Mathrubhoomi weekly first time, way back in 1985 or 86. Thank you.

    ReplyDelete