കാവ്യം സുഗേയത്തിൽ ' ഓണം' വരുന്ന കവിതകൾ കേൾക്കാം
ഇടശ്ശേരി ഗോവിന്ദൻനായർ യുദ്ധകാലത്തെ ഓണം
- ചങ്ങമ്പുഴ കൃഷ്ണപിള്ള -കാല്യകാന്തി ,മലയാളനാടേ ജയിച്ചാലും' (കാല്യകാന്തി -ചങ്ങമ്പുഴ V th new Syllabus 2014)
- ഡോ .ജോയ് വാഴയിൽ -മഹാബലി
ഒന്നാം നാൾ
അത്തം
അത്തം
ഉൾ നാട്ടിലെ ഓണം - കുമാരനാശാൻ
രണ്ടാം നാൾ
ചിത്തിര
ഒരു പുലപ്പെണ്ണിന്റെ പാട്ട് -ചങ്ങമ്പുഴ
മൂന്നാം നാൾ
ചോതി
കാട്ടുമുല്ലയുടെ പാട്ട് പി കുഞ്ഞിരാമൻ നായർ
നാലാം നാൾ
വിശാഖം
കണ്ണീരും ചിരിയും - കടത്തനാട്ടു മാധവിയമ്മ
അഞ്ചാം നാൾ
അനിഴം
പോവല്ലേ പോവല്ലേ പോന്നോണമേ - ഇടപ്പള്ളി രാഘവൻപിള്ള
ആറാം നാൾ
തൃക്കേട്ട
മഹാബലിയോട് - വൈലോപിള്ളി ശ്രീധരമേനോൻ
ഏഴാം നാൾ
മൂലം
വീണ്ടും ഓണം - ഇടശ്ശേരി ഗോവിന്ദൻ നായർ
എട്ടാം നാൾ
പൂരാടം
മഹാബലി - ബാലാമണിയമ്മ
ഒൻപതാം നാൾ
ഉത്രാടം
ശ്രാവണഗായിക -വിഷ്ണുനാരായണൻ നമ്പൂതിരി
പത്താം നാൾ
തിരുവോണം
ഓണപ്പാട്ടുകൾ -ഓ എൻ വി കുറുപ്പ്
മൂന്നുകവിതകളും കേട്ടു, സന്തോഷമായി! പോസ്റ്റുകളൊന്നും കാണുന്നില്ലല്ലോ എന്ന് വിചാരിച്ചതേയുള്ളു. :)
ReplyDeleteGreat poetries beautifully recited. Today’s poems brought back many old memories. Thanks!
ReplyDelete-Sunny Prabhakar (Vancouver), a regular listener.
its very good
ReplyDeleteThanks
Deleteമൂന്നും കേട്ടു..
ReplyDeleteഇതെല്ലാം പാടി കേൾക്കാൻ കഴിയുന്നത് ഭാഗ്യമാണ്..
വളരെ നന്ദി..
Deleteനന്ദി
nannayi chechi.....valare nandhi ee ona sammanathinu
ReplyDeleteThanks Aneesh
DeleteThis is really great Chechy. Best wishes....!!!
ReplyDeleteThanks Suresh
Deleteഓർക്കാതെ പിന്നെന്താ സോനാ :)
ReplyDeleteകവിതകൾ ചൊല്ലിക്കേൾക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം...!
ReplyDeleteSanthosham
Deleteveruthe keterikuvan, veruthe oro kinave kanan, brathamaye chithikkan, evideyo nashattamayade thedan, veendum vilikkunnu....
ReplyDelete:)
DeleteThe very valubale contribution of Smt Jyothibai Pariyadath for Malayala Kavitha. Thank you very much.
ReplyDeleteThank you Socreties :)
Deleteഓ എന്‍ വി യുടെ ഓണമായെന്നു ചൊല്ലുന്നതെങ്ങനെ.... എന്ന് തുടങ്ങുന്ന കവിത പോസ്റ്റ് ചെയ്യാമോ ...
ReplyDeletesure
Deleteഒത്തിരി സന്തോഷം...!
ReplyDeleteസന്തോഷം :)
Deleteകവിതകള്‍ മനോഹരമായിട്ടുണ്ട് അങ്ങയുടെ പ്രവര്‍ത്തനം മലയാളഭാഷയ്ക്ക് ഒരു മുതല്‍ക്കുട്ടാണ് അഭിനന്ദനങ്ങള്‍
ReplyDeleteനന്ദി വിനോദ്കുമാർ .
Deleteകവിതകൾ മനോഹരം . വയന അതിലും മനോഹരം.
ReplyDeleteപൂര്‍വ്വ നേരിന്റെ നിനവാണിതോണം
ReplyDeleteഓര്‍കക്കുവാന്‍ എന്തെങ്കിലും വേണമെന്നുള്ള
വാക്കിന്റെ നിറവാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം
ഇല്ലായ്മ കൊല്ലാത്ത യൌവ്വനങ്ങള്‍
മുറ്റത്തെ മുക്കിറ്റി മുത്തകങ്ങള്‍
മുഷ്ടിക്കരുത്താല്‍ മുഖം ചതഞ്ഞാത്മാവ്
നഷ്ടപ്പെടാ ഗോത്ര സഞ്ചയങ്ങള്‍
ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം
മഞ്ഞ നെല്‍ കതിര്‍ ചാഞ്ഞുലഞ്ഞപാടം
മാമ്പൂ മണക്കുന്ന നുഗ്ദബാല്യം
മഞ്ഞ നെല്‍ കതിര്‍ ചാഞ്ഞുലഞ്ഞപാടം
മാമ്പൂ മണക്കുന്ന നുഗ്ദബാല്യം
കൊച്ചൂടു വഴികളില്‍ പൂക്കള്‍ക്കുവളയിട്ട
കൊച്ചു കൈ താളം പിടിയ്ക്കുന്ന കൂട്ടുകാര്‍
ഊഞ്ഞാലുയര്‍ന്നുയര്‍ന്ന ആകാശസീമയില്‍
മാവില കടിച്ചുകൊണ്ടൊന്നാമനായ നാള്‍
ഉച്ചയ്ക്ക് സദ്യയ്ക്ക് മുമ്പ് നെയ്യാറിന്റെ നെഞ്ചില്‍
നീര്‍ തെറ്റി കുളിക്കുറുമ്പോണം
മഞ്ഞ നെല്‍ കതിര്‍ ചാഞ്ഞുലഞ്ഞപാടം
ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം
അച്ഛന്‍ ഉടുപ്പിച്ച കൊച്ചു മഞ്ഞക്കോടി
ചുറ്റി കിളിത്തട്ടുലഞ്ഞകാലം
അത്തമിട്ടത്തം മുതല്‍ പത്തു സ്വപ്നത്തിലെത്തും
നിലാവില്‍ ചിരിചന്തമോണം
മുത്തച്ഛനും മുല്ലവള്ളിയും സ്വപ്നത്തില്‍
മുട്ടിവിളിയ്ക്കുന്നൊരു ഉത്രാട രാത്രികള്‍
ഓര്‍മ്മയ്ക്ക് പേരാണിതോണം
:)
Delete