nannaayi valare santhosham nandi nandi nandi
Santhosham
ചെറിയ ഒരു സിനിമ കണ്ടപോലെ .അഞ്ചു കഥാപാത്രങ്ങള്‍ മനസ്സില്‍ പതിഞ്ഞു.സഹായിച്ചത് ചേച്ചി തന്നെ.നന്ദി.
Thanks latha
മനസ്സ് നിറഞ്ഞു...
"പെങ്ങളേ കഞ്ഞിക്കരി കിട്ടീലേ, നീയിന്നെന്താ-ണിങ്ങനെ?"ആ ഭാഗം അതിമനോഹരവും അതീവഹൃദ്യവുമായി തോന്നി.. ആശംസകൾ.. മഹാകവി ഇടശ്ശേരിയ്ക്ക് പ്രണാമം..
പ്രണാമം
ഭാവം സ്പഷ്ടമാക്കുന്ന സ്വാഭാവികമായ കാവ്യാലാപനം. കൃത്രിമമായി സംഗീതം ചെര്‍കുന്നതിനെക്കാള്‍ എന്തുകൊണ്ടും ഇത്തരം കാവ്യാലാപനം തന്നെ നല്ലത്.
താങ്ക്സ്
:)
ഗതകാലത്തിന്റെ വാങ്മയചിത്രങ്ങൾ മിഴിവോടെ കാട്ടിത്തന്ന ആലാപനം. വളരെ നന്ദി.
മനോഹരമായ ആലാപനം. പാറുവിന്‍റെ ചിത്രത്തിന് മിഴിവേകി ജ്യോതിബായിയുടെ ആലാപനം. വളരെ നന്ദി.
Santhosham hariyetta
Uroobinte Sundarikalum Sundaranmarum enna pusthakathinte thudakkathilulla Idasseriyude varikal ethu kavithayuil ninnanu ennu ariyamo?
'മർത്ത്യൻ സുന്ദരനാണ് , കാരണ -മുയിർക്കൊള്ളും വികാരങ്ങൾ തൻ നൃത്യത്തിന്നു സ്വയമുതിർക്കുവാൻ സ്വയമണിഞ്ഞിട്ടോരരങ്ങാണവൻ അത്യന്തം കമനീയമേ മഹിതമായാലും മറിച്ചാകിലും തത്ഭാവങ്ങളപൂർണ്ണമാ -ണളവുകോലെന്നുള്ളകാലംവരെ 'സൌന്ദര്യാരാധന (ഇടശ്ശേരി )
Thank you! Thanks also for the songs, very well done, will come back to listen after a couple of weeks.
nannaayi valare santhosham nandi nandi nandi
ReplyDeleteSanthosham
Deleteചെറിയ ഒരു സിനിമ കണ്ടപോലെ .അഞ്ചു കഥാപാത്രങ്ങള്‍ മനസ്സില്‍ പതിഞ്ഞു.സഹായിച്ചത് ചേച്ചി തന്നെ.നന്ദി.
ReplyDeleteThanks latha
Deleteമനസ്സ് നിറഞ്ഞു...
ReplyDeleteSanthosham
Delete"പെങ്ങളേ കഞ്ഞിക്കരി കിട്ടീലേ, നീയിന്നെന്താ-
ReplyDeleteണിങ്ങനെ?"
ആ ഭാഗം അതിമനോഹരവും അതീവഹൃദ്യവുമായി തോന്നി.. ആശംസകൾ.. മഹാകവി ഇടശ്ശേരിയ്ക്ക് പ്രണാമം..
പ്രണാമം
Deleteഭാവം സ്പഷ്ടമാക്കുന്ന സ്വാഭാവികമായ കാവ്യാലാപനം. കൃത്രിമമായി സംഗീതം ചെര്‍കുന്നതിനെക്കാള്‍ എന്തുകൊണ്ടും ഇത്തരം കാവ്യാലാപനം തന്നെ നല്ലത്.
ReplyDeleteതാങ്ക്സ്
ReplyDelete:)
Deleteഗതകാലത്തിന്റെ വാങ്മയചിത്രങ്ങൾ മിഴിവോടെ കാട്ടിത്തന്ന ആലാപനം. വളരെ നന്ദി.
ReplyDeleteമനോഹരമായ ആലാപനം. പാറുവിന്‍റെ ചിത്രത്തിന് മിഴിവേകി ജ്യോതിബായിയുടെ ആലാപനം. വളരെ നന്ദി.
ReplyDeleteSanthosham hariyetta
DeleteUroobinte Sundarikalum Sundaranmarum enna pusthakathinte thudakkathilulla Idasseriyude varikal ethu kavithayuil ninnanu ennu ariyamo?
ReplyDelete'മർത്ത്യൻ സുന്ദരനാണ് , കാരണ -
Deleteമുയിർക്കൊള്ളും വികാരങ്ങൾ തൻ
നൃത്യത്തിന്നു സ്വയമുതിർക്കുവാൻ സ്വയമണിഞ്ഞിട്ടോരരങ്ങാണവൻ
അത്യന്തം കമനീയമേ മഹിതമായാലും
മറിച്ചാകിലും തത്ഭാവങ്ങളപൂർണ്ണമാ -
ണളവുകോലെന്നുള്ളകാലംവരെ '
സൌന്ദര്യാരാധന (ഇടശ്ശേരി )
Thank you! Thanks also for the songs, very well done, will come back to listen after a couple of weeks.
ReplyDeleteSanthosham
Delete