അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Monday, October 5, 2015

നെല്ലുകുത്തുകാരി പാറുവിന്റെ കഥ -ഇടശ്ശേരി ഗോവിന്ദൻ നായർ

18 comments:

  1. nannaayi valare santhosham nandi nandi nandi

    ReplyDelete
  2. ചെറിയ ഒരു സിനിമ കണ്ടപോലെ .അഞ്ചു കഥാപാത്രങ്ങള്‍ മനസ്സില്‍ പതിഞ്ഞു.സഹായിച്ചത് ചേച്ചി തന്നെ.നന്ദി.

    ReplyDelete
  3. "പെങ്ങളേ കഞ്ഞിക്കരി കിട്ടീലേ, നീയിന്നെന്താ-
    ണിങ്ങനെ?"

    ആ ഭാഗം അതിമനോഹരവും അതീവഹൃദ്യവുമായി തോന്നി.. ആശംസകൾ.. മഹാകവി ഇടശ്ശേരിയ്ക്ക് പ്രണാമം..

    ReplyDelete
  4. ഭാവം സ്പഷ്ടമാക്കുന്ന സ്വാഭാവികമായ കാവ്യാലാപനം. കൃത്രിമമായി സംഗീതം ചെര്‍കുന്നതിനെക്കാള്‍ എന്തുകൊണ്ടും ഇത്തരം കാവ്യാലാപനം തന്നെ നല്ലത്.

    ReplyDelete
  5. ഗതകാലത്തിന്റെ വാങ്മയചിത്രങ്ങൾ മിഴിവോടെ കാട്ടിത്തന്ന ആലാപനം. വളരെ നന്ദി.

    ReplyDelete
  6. മനോഹരമായ ആലാപനം. പാറുവിന്‍റെ ചിത്രത്തിന് മിഴിവേകി ജ്യോതിബായിയുടെ ആലാപനം. വളരെ നന്ദി.

    ReplyDelete
  7. Uroobinte Sundarikalum Sundaranmarum enna pusthakathinte thudakkathilulla Idasseriyude varikal ethu kavithayuil ninnanu ennu ariyamo?

    ReplyDelete
    Replies
    1. 'മർത്ത്യൻ സുന്ദരനാണ് , കാരണ -
      മുയിർക്കൊള്ളും വികാരങ്ങൾ തൻ
      നൃത്യത്തിന്നു സ്വയമുതിർക്കുവാൻ സ്വയമണിഞ്ഞിട്ടോരരങ്ങാണവൻ
      അത്യന്തം കമനീയമേ മഹിതമായാലും
      മറിച്ചാകിലും തത്ഭാവങ്ങളപൂർണ്ണമാ -
      ണളവുകോലെന്നുള്ളകാലംവരെ '

      സൌന്ദര്യാരാധന (ഇടശ്ശേരി )

      Delete
  8. Thank you! Thanks also for the songs, very well done, will come back to listen after a couple of weeks.

    ReplyDelete