നനയും കണ്ണാലത്രേ നോക്കുന്നു ഞാനെൻ ,മഴു-
മുനയാൽ ക്കരൾതോറും മുദ്രിതരെൻ നാട്ടാരെ
ഉഗ്രകോപരെയസ്സംതൃപ്തരെ ,സ്സുധീരരെ -
യുൽക്കടോദ്വേഗങ്ങൾതൻ തൊട്ടിലിലാടുന്നോരെ
ഓർത്തുപോവുന്നേൻ ,പിഴയതിലും പറ്റീ ,ബ്രാഹ്മ -
ക്ഷാത്രശക്തികൾ ചേർന്നാലസ്വാസ്ഥ്യമല്ലാതുണ്ടോ ! '
( മഴുവിന്റെ കഥ- ബാലാമണിയമ്മ)
വീഡിയോ വരട്ടെ, കാണണം കേൾക്കണം
ReplyDeleteഅതെയതെ കാണണം കേൾക്കണം. വീഡിയോ യു-ട്യുബിൽ അപ്ലോഡ് ആയിക്കൊണ്ടിരിക്കുന്നു :)
Mazhuvinte Katha kettu. Vallathoru anubhavam. Prathyekichum avasaanathe varikal. Oru pravasiyaaya enikku itharam kavyaanubhavangal nalkunna jyothibai madathinnu nanni.
Deletemanoharamayirikkunnu jyothi chechi
ReplyDeleteThank you
Deleteനല്ല ആലാപനം.
ReplyDeleteThanks latha
Deleteപുന്നെല്ലിന്റെയും പൂക്കളുടെയും സുഗന്ധം നാട്ടിൽനിന്നും അകന്നുപോക്കൊണ്ടിരിക്കുകയാണെങ്കിലും ഈ കവിത ഇന്നും മനസ്സിലുണ്ട്. മനോഹരമായ ആലാപനത്തിന് നന്ദി ജ്യോതി ടീച്ചർ.
ReplyDeleteആലാപനം ഇഷ്ട്ടപ്പെട്ടു..!
ReplyDeleteSanthosham
ReplyDeleteTnq U❤
ReplyDelete