അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Showing posts with label ചങ്ങമ്പുഴ കൃഷ്ണപിള്ള. Show all posts
Showing posts with label ചങ്ങമ്പുഴ കൃഷ്ണപിള്ള. Show all posts

Sunday, March 20, 2022

ദേവഗീത -ചങ്ങമ്പുഴ കൃഷ്ണപിള്ള (ജയദേവകവിയുടെ ഗീതഗോവിന്ദത്തിന്റെ പരിഭാഷ) Devageetha| changampuzha

ആമുഖം  

 ഒന്നാം സർഗം സാമോദദാമോദരം ഗീതം 1, 2  

 ഒന്നാം സർഗം സാമോദദാമോദരം ഗീതം 3  

 ഒന്നാം സർഗം സാമോദദാമോദരം ഗീതം 4  

 രണ്ടാം സർഗം അക്ലേശകേശവം ഗീതം 5  

 രണ്ടാം സർഗം അക്ലേശകേശവം ഗീതം 6  

 മൂന്നാം സർഗം മുഗ്ദ്ധമധുസൂദനം ഗീതം 7  

 സർഗം 4 സ്നിഗ്ദ്ധമധുസൂദനം ഗീതം 8  

 സർഗം 4 സ്നിഗ്ദ്ധമധുസൂദനം ഗീതം 9  

 സർഗം 5 സാകാംക്ഷപുണ്ഡരീകാക്ഷം ഗീതം 10,11  

 സർഗം 6 സോൽക്കണ്ഠവൈകുണ്ഠം ഗീതം 12  

 സർഗ്ഗം 7 നാഗരികനാരായണം ഗീതം13,14  

 സർഗ്ഗം 7 നാഗരികനാരായണം ഗീതം 15  

 സർഗ്ഗം 7 നാഗരികനാരായണം ഗീതം 16  

 സർഗം 8 സാകാംക്ഷപുണ്ഡരീകാക്ഷം ഗീതം 17  

 സർഗ്ഗം 9 അമന്ദഗോവിന്ദം ഗീതം 18  

 സർഗം 10 ചതുരചതുർഭുജം ഗീതം 19  
 സർഗ്ഗം 11 സാനന്ദഗോവിന്ദം ഗീതം 20 സർഗ്ഗം 11 സാനന്ദഗോവിന്ദം ഗീതം 21  
  സർഗ്ഗം 11 സാനന്ദഗോവിന്ദം ഗീതം 22  
  സർഗ്ഗം 12 സാമോദദാമോദരം ഗീതം 23  
  സർഗ്ഗം 11 സാമോദദാമോദരം ഗീതം 24

Thursday, February 5, 2009

ചങ്ങമ്പുഴ കൃഷ്ണപിള്ള -സ്പന്ദിക്കുന്ന അസ്ഥിമാടം







ഒക്റ്റോബര്‍ 10 നു ജനനം. ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂള്‍, ശ്രീകൃഷ്ണവിലാസം ഇംഗ്ലീഷ്‌ മിഡില്‍ സ്കൂള്‍, ആലുവാ സെന്റ് മേരീസ്‌ സ്കൂള്‍, എറണാകുളം സര്‍ക്കാര്‍ ഹൈസ്കൂള്‍, സെന്റ്‌ ആല്‍ബര്‍ട്ട്സ് സ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ്‌ എറണാകുളത്തും തിരുവനന്തപുരത്തുമുള്ള കോളേജുകളില്‍ പഠനം. മലയാള സാഹിത്യത്തില്‍ എം. എ ബിരുദം. പഠിക്കുന്നകാലത്തുതന്നെ ചങ്ങമ്പുഴ ഒരനുഗ്രഹീത കവിയായിത്തീര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ പല പ്രസിദ്ധ കൃതികളും അന്നു പുറത്തുവരുകയുണ്ടായി. മംഗളോദയം മാസികയുടെ പത്രാധിപസമിതിയംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
വിദ്യാഭ്യാസകാലഘട്ടം അവസാനിക്കും മുമ്പുതന്നെ അദ്ദേഹം ശ്രീദേവിഅമ്മയെ വിവാഹം ചെയ്‌തു.
ആദ്യ കവിതാസമാഹാരം ബാഷ്പാഞ്ജലി. കവിതയോടൊപ്പം തന്നെ നോവല്‍, ചെറുകഥ, നാടകം, സാഹിത്യ ചിന്ത, നിരൂപണം എന്നിങ്ങനെ അദ്ദേഹം കൈവെയ്ക്കാത്ത സാഹിത്യ മേഖലകളില്ല. പ്രധാന കൃതികള്‍ ബാഷ്പാഞ്ജലി, ,ഉദ്യാനലക്ഷ്മി,കല്ലോലമാല,തിലോത്തമ,ദേവഗീത,പാടുന്നപിശാച്‌,മണിവീണ, യവനിക, മദിരോത്സവം,സ്പന്ദിക്കുന്ന അസ്ഥിമാടം,, ഹേമന്തചന്ദ്രിക രക്തപുഷ്പങ്ങള്‍- തുടങ്ങിയ കവിതാസമാഹാരങ്ങള്‍ രമണന്‍,കളിത്തോഴി(നോവല്‍)