കടമ്മനിട്ട രാമകൃഷ്ണന്‍ (22/03/1935- 31/03/2008)കവിത നെഞ്ചത്തു കുത്തിനിര്‍ത്തിയ പന്തം തന്നെയായയിരുന്നു കടമ്മനിട്ടയ്ക്ക്. അണഞ്ഞാലും അണയാതെ ആളുന്നു ഇന്നും ആ പന്തം ... ...
മലയാളകവിതയ്ക്ക് തനതായ ഒരു ചൊല്‍വഴി തുറന്ന കാട്ടാളന് കാവ്യം സുഗേയത്തിന്റെ പ്രണാമം.
(കവിത വായിയ്ക്കാം) (കവിത കേള്‍ക്കാം)


2 comments:
ഇവിടെ ആദ്യമായാണ് എത്തുന്നത്. നല്ല സംരംഭം. മലയാളസാഹിത്യത്തിന്റെ നാള്‍വഴികള്‍ തിരഞ്ഞുപോയാല്‍ തെളിഞ്ഞുനില്‍ക്കുന്ന കവിതകള്‍ ഇത്തരത്തില്‍ അവതരിപ്പിക്കുന്നത് തികച്ചും നന്നായി.
അതുല്‍ ജനാര്‍ദ്ദനന് ഒരു ക്ലാപ്.. നല്ല ലേ ഔട്ട്.
മനോഹരം.
‘കാട്ടാളൻ‘ പോലും ഈ സ്വരമാധുരി കരളുമുറ്റി ആസ്വദിയ്ക്കും. തീർച്ച.
ഇനിയും പോരട്ടെ.
ഭാവുകങ്ങൾ.
Post a Comment