
ഒന്നാം സര്‍ഗ്ഗം :
(കവിത വായിക്കാം )
രണ്ടാം സര്‍ഗ്ഗം :

(കവിത വായിക്കാം )
മൂന്നാം സര്‍ഗ്ഗം:
(കവിത വായിക്കാം )
കവിതയില്‍ പ്രധാനമായും ഉപയോഗിച്ചിരിക്കുന്ന വൃത്തം 'അപരവക്ത്രം'
ഒരു അര്‍ദ്ധസമവൃത്തം.
ലക്ഷണം:
നനരലഗമതൊറ്റയില്‍ സമേ
നമപരവക്ത്രമതാം ജജം രവും
പുഷ്പിതാഗ്രയുടെ പദാന്ത്യവര്‍ണ്ണങ്ങള്‍ കളഞ്ഞാല്‍ അപരവക്ത്രം.
ഓജപാദങ്ങള്‍( ഒന്നും മൂന്നും വരികള്‍) ഭദ്രകം എന്ന വൃത്തവും യുഗ്മപാദങ്ങള്‍ ( രണ്ടും നാലും വരികള്‍) മാനിനി യും ആയാല്‍ അപരവക്ത്രം എന്നും പറയാം.
അവലംബം : വൃത്തമഞ്ജരി

