ആലാപനം വളരെ നന്നായിരിക്കുന്നു. ഇങ്ങനെയൊരു ബ്ലോഗിൽ എത്തപ്പെട്ടതിൽ സന്തോഷം തോന്നുന്നു. മറ്റാരും കമന്റിയതായി കണ്ടില്ല. അതൊന്നും കാര്യമാക്കണ്ട. ബഷീർ വെള്ളറക്കാട് ഉള്ളിടത്തോളം കാലം . താങ്കൾക്ക് ഒരു കമന്റെങ്കിലും കിട്ടാതിരിക്കില്ല. നന്നായി. ഇനിയും പ്രതീക്ഷിക്കുന്നു. പോസ്റ്റിക്കൊണ്ടേയിരിക്കുക.. നന്ദി.
സുഹ്രുത്തേ(പള്ളിക്കുളം) ഈ ബ്ലോഗിൽ ആരും കമന്റു ചെയ്യാതിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോകുകയാണു.
കവികളും ശുദ്ധ മലയാളവും കവിതകളും നൃത്തം ചെയ്യുന്ന ഈ അങ്കണം അര്‍ത്ഥ ശൂന്യമായ പുകഴ്ത്തലുകളും ഗതി കിട്ടാതലയുന്ന അഭിപ്രായങ്ങളും കൊണ്ടു കളങ്കപ്പെടാതിരിക്കട്ടെ.
നമുക്കീ സ്വര മാധുരിക്കായി കാതോര്‍ത്ത്തിരിക്കാം.
എങ്കിലും പറയാതെ വയ്യ സോദരീ ഉള്ളിലിപ്പോഴും അലയടിക്കുകയാണു നേർത്ത ശബ്ദത്തിൽ 'ഒരു ഗുരുവായൂർ ഭക്തന്റെ ആവലാതി.'
-
കണ്ടത് കണ്ണെഴുത്താക്കി കേട്ടത് തോടയിലരക്കാക്കി മിണ്ടാതേം പറയാതേം ഒരു
ഭാഗത്ത് കുത്തിയിരുന്നോളും എന്നു ധരിച്ചാവും അതിനു പറ്റിയ പേരുമിട്ട്
ഒരിടത്തിരുത്തി...
“ഇത്രനാളും നുകർന്നതില്ല ഞാൻ
ReplyDeleteഇത്തരമൊരു പീയൂഷം...”
ആലാപനം വളരെ നന്നായിരിക്കുന്നു.
ഇങ്ങനെയൊരു ബ്ലോഗിൽ എത്തപ്പെട്ടതിൽ സന്തോഷം തോന്നുന്നു.
മറ്റാരും കമന്റിയതായി കണ്ടില്ല.
അതൊന്നും കാര്യമാക്കണ്ട.
ബഷീർ വെള്ളറക്കാട് ഉള്ളിടത്തോളം കാലം . താങ്കൾക്ക് ഒരു കമന്റെങ്കിലും കിട്ടാതിരിക്കില്ല.
നന്നായി. ഇനിയും പ്രതീക്ഷിക്കുന്നു.
പോസ്റ്റിക്കൊണ്ടേയിരിക്കുക..
നന്ദി.
സുഹ്രുത്തേ(പള്ളിക്കുളം) ഈ ബ്ലോഗിൽ ആരും കമന്റു ചെയ്യാതിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോകുകയാണു.
ReplyDeleteകവികളും ശുദ്ധ മലയാളവും കവിതകളും നൃത്തം ചെയ്യുന്ന ഈ അങ്കണം
അര്‍ത്ഥ ശൂന്യമായ പുകഴ്ത്തലുകളും ഗതി കിട്ടാതലയുന്ന അഭിപ്രായങ്ങളും കൊണ്ടു കളങ്കപ്പെടാതിരിക്കട്ടെ.
നമുക്കീ സ്വര മാധുരിക്കായി കാതോര്‍ത്ത്തിരിക്കാം.
എങ്കിലും പറയാതെ വയ്യ സോദരീ ഉള്ളിലിപ്പോഴും അലയടിക്കുകയാണു നേർത്ത ശബ്ദത്തിൽ 'ഒരു ഗുരുവായൂർ ഭക്തന്റെ ആവലാതി.'
Mangalangal...! Ashamsakal...!
ReplyDeleteമാനത്തു മണ്ടി കളിക്കും കിടാങ്ങളെ..
ReplyDeleteഞാനും വരട്ടെ കളിപ്പാന്‍ കൂടെ?..
പുസ്തകം വായിക്കുമ്പോൾ ഉറക്കം തൂങ്ങുന്ന എന്റെ കണ്ണുകൾക് ...
ReplyDeleteഇപ്പോൾ വിശ്രമമില്ല ....
എനിക്കും കിട്ടി ഒരു ഡിജിറ്റൽ ലൈബ്രറി .....
നന്ദി ജ്യോതീ.......