കെ പി ജി നമ്പൂതിരി (1917-1973)
ജനനം എറണാകുളം ജില്ലയിലെ ആഴകം ഗ്രാമത്തിൽ . പിതാവ് ശൂരനൂർ മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരി. മാതാവ് ഗംഗ അന്തർജ്ജനം.ബി എ ബിരുദം കഴിഞ്ഞു പ്രഭാതം ദിനപത്രത്തിന്റെ സബ് എഡിറ്റർ ആയി ജോലിനോക്കി പിന്നീട് ദേശാഭിമാനി പത്രാധിപസമിതി അംഗമായും. പുരോഗമന കലാസാഹിത്യസംഘതിന്റെ മുഖപത്രമായ 'പുരോഗതി ' പത്രാധിപസമിതി അംഗമായും പ്രവര്ത്തിച്ചു.പിന്നീട് അധ്യാപകനായി
പുരസ്കാരങ്ങൾ ബഹുമതികൾ : സോവിയറ്റ് ലാൻഡ് നെഹ്‌റു അവാര്ഡ് (1968).