അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Monday, July 10, 2023

കാവ്യം സുഗേയം . ഇതുവരെ.....

46 comments:

  1. വളരെ നന്നായി
    സമയം പോലെ വന്ന് ഓരോന്നും കേള്‍ക്കാമല്ലോ
    താങ്ക്സ്

    ReplyDelete
  2. ഇതു കൊള്ളാമല്ലൊ...
    nice effort.
    Thanks

    ReplyDelete
  3. കവിതയെ സ്നേഹിക്കുന്നവര്‍ക്കും, അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ പ്രയോജനപ്രദം. വ്യത്യസ്തത പുലര്‍ത്തുന്ന ഈ ഉദ്യമം ഏറെ ശ്ലാഘനീയം

    ReplyDelete
  4. ആളെപ്പറ്റി കേട്ടിട്ടുണ്ട്. പക്ഷെ ഇന്നാണ് ശരിക്കും ഈ ശബ്ദബ്ലോഗത്ത് എത്തിയത്.മഗ്ദലന മറിയത്തിലെ ഒരുഭാഗം ഒൻപതാം ക്ലാസ്സിലുണ്ട്. അത് കുട്ടികളെ കേൾപ്പിക്കാൻ ആരെങ്കിലും ചൊല്ലിയത് ലഭ്യമാകുമോ എന്ന അന്വേഷണമാണ് ഇപ്പോൾ എന്നെ ഇവിടെ എത്തിച്ചത്. പക്ഷെ ആ ഭാഗം കിട്ടിയില്ല. അതുണ്ടെങ്കിൽ ലിങ്ക് തരണം. എന്തായലും എനിക്ക് സന്തോഷമായി. എത്രയെത്ര മലയാള കവിതകളുടെ ശബ്ദാവിഷ്കാരം. എന്റെ സ്ഥാപനത്തിലെ ഒരു ക്ലാസ്സ് റൂം ബ്ലോഗായി ഞാനിത് എടുത്ത് കഴിഞ്ഞു. നന്ദി! അഭിനന്ദനങ്ങൾ!

    ReplyDelete
    Replies
    1. കടമ്മനിട്ട കവിതകൾ വേണ്ടത്ര ഇല്ല. കുറത്തി, കാട്ടാളൻ....

      Delete
  5. my email. easajim@gmail.com.
    പുതിയ പോസ്റ്റുകൾ ഇടുമ്പോൾ ദയവായി ലിങ്ക് തരിക!

    ReplyDelete
  6. ഇന്റര്‍നെറ്റിന്റെ മായികക്കാഴ്ചകളില്‍ മയങ്ങി മണ്ണിനെ, മലയാളമൊഴിയുടെ മാധുര്യത്തെ, മറന്നു പോയ അനേക മനസ്സുകളില്‍ ഒരു കുളിര്‍മഴ പോലെ, പൂനിലാവല പോലെ കടന്നുവന്നതിന് നന്ദിയാരോടു ചൊല്ലേണ്ടു? - ശിവം

    ReplyDelete
  7. വേറിട്ട ഈ ‘കാവ്യം സുഗേയം’ പെരുമയിൽ നിന്നും പെരുമയിലേക്ക്...
    അഭിനന്ദനങ്ങൾ....

    ReplyDelete
  8. പൗരി എന്നാണോ പുരന്ത്രി എന്നല്ലേ ശരി

    ReplyDelete
    Replies
    1. പൌരി പൌരന്റെ സ്ത്രീലിംഗമാണെന്ന് ശബ്ദതാരാവലി പറയുന്നുണ്ട് . പുരന്ത്രിയുടെ അർഥം അറിയില്ല . പുരന്ധ്രി എന്നൊരു വാക്ക് കാണാനുണ്ട്. ഭര്തൃപുത്ര ഭൃത്യന്മാരോട് കൂടിയവൾ എന്നാ അർത്ഥവും കാണുന്നു. എന്തായാലും ആ വാക്ക് ഞാൻ ഉപയോഗിച്ചത് ഒന്നാമത്തെ വാക്കിന്റെ അർത്ഥത്തിൽ തന്നെയാണ് . നന്ദി

      Delete
  9. നല്ല സംരംഭം. ഭാവുകങ്ങൾ!
    എൻ.വി കൃഷ്ണവാര്യരുടെ മഴവില്ലും ചൂരൽ വടിയും എന്ന കവിത ലഭ്യമാക്കിത്തരാമോ?

    സ്നേഹത്തോടെ
    സതീശൻ 1

    ReplyDelete
  10. കണ്ണശ്ശരാമായണം ബാലകാണ്ഡം ഒന്നു ലഭ്യമാക്കി തരാമോ

    ReplyDelete
  11. വളരെ സന്തോഷം .എല്ലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  12. പ്രശംസനീയം എന്നല്ലാതെ മറ്റൊന്നും പറയാനില്ല.
    അക്ഷരങ്ങളെന്ന വിത്തുകൾ പാകി അറിവിന്റെ
    പൂന്തോട്ടം തന്നെയാണ് ഇവിടെ തീർത്തിരിക്കുന്നത്
    അഭിനന്ദനങ്ങൾ💐💐💐

    ReplyDelete
  13. സച്ചിദാനന്ദന്റെ 'പനി എന്ന കവിത ലഭ്യമാക്കിത്തരാമോ

    ReplyDelete
  14. Alankara tharathamya padanam undo?

    ReplyDelete
  15. Aathmarahasyam..nokkiyitt kandillalo

    ReplyDelete
  16. This comment has been removed by a blog administrator.

    ReplyDelete
  17. അക്ഷരശുദ്ധി പരിശീലിക്കാൻ ഈകളരി മതി.
    ഓൺലൈൻ ക്ളാസ്സിൽ മുഴങ്ങുകയാണ് ഈ ശബ്ദം. ആരാധനമൂത്ത് വിവേകം നഷ്ടപ്പെട്ടോ എന്നറിയില്ല. ഒരു കവിത ചൊല്ലി ത്തൊരുമോ. ഒരു സ്വപ്നം

    ReplyDelete
  18. കഴിഞ്ഞു പോയ കാലം വീണ്ടും എന്നിലേക്ക് എത്തിയത് പോലെ ഒരനുഭവം... നന്ദി ഉണ്ട് Teacher.

    Download ചെയ്യാൻ പറ്റാത്ത വിഷമം ഉണ്ട്.

    ReplyDelete
  19. ശങ്കരക്കുറുപ്പിന്റെ ഗീതാഞ്ജലി ഇതിൽ ഉൾപെടുത്തുക

    ReplyDelete
  20. Hi JyothyBhai,
    Hope you are keeping well. Enjoying your poetry recitation. Convey my regards to Muraly

    ReplyDelete
  21. ഡയറക്ടറി ചെക്കു ചെയ്യുകയായിരുന്നു. 2022ലും അപ്ഡേറ്റു ചെയ്തതിൽ സന്തോഷം തോന്നുന്നു. ഞാനടക്കം ബ്ലോഗിനെ മറന്നപോലാണ്. ചിലരുടെ ബ്ലോഗ് കാണാനേയില്ല...
    ആശംസകൾ..

    https://keralabloggersdirectory.blogspot.com/2013/01/blog-post_9457.html

    ReplyDelete